Top

റിലയന്‍സിന്റെ പരസ്യമോഡലാണോ രാജ്യത്തെ പ്രധാനമന്ത്രി? സാമൂഹിക മാധ്യമങ്ങളില്‍ മോദിക്കെതിരെ വിമര്‍ശനം

റിലയന്‍സിന്റെ പരസ്യമോഡലാണോ രാജ്യത്തെ പ്രധാനമന്ത്രി? സാമൂഹിക മാധ്യമങ്ങളില്‍ മോദിക്കെതിരെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

റിലയന്‍സിന്റെ ജിയോ ഡിജിറ്റല്‍ ലൈഫിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. പരസ്യത്തിലെ വിവരങ്ങളെ അംഗീകരിക്കുകയും അനുകൂലിക്കുകയും ചെയ്ത മോദി, റിലയന്‍സിന്റെ പരസ്യമോഡലാണോ അതോ രാജ്യത്തെ പ്രധാനമന്ത്രിയാണോയെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടയുള്ള പ്രമുഖര്‍ മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ മോദിക്കെതിരെ വന്ന ചില പ്രതികരണങ്ങള്‍...





















Next Story

Related Stories