Top

പൊക്കാളിപ്പാടത്ത് കൊയ്ത്തുത്സവം

പൊക്കാളിപ്പാടത്ത് കൊയ്ത്തുത്സവം

കൊച്ചിക്കാര്‍ക്ക് ആവേശം പകര്‍ന്ന് പൊക്കാളിപ്പാടത്ത് കൊയ്ത്ത് ഉത്സവം. വരാപ്പുഴ പിഴലയിലെ 17 ഏക്കറിലാണ് പൊക്കാളി കൊയ്ത്ത് നടന്നത്. കൊയ്ത്തുകാര്‍ക്ക് ആവേശം പകര്‍ന്ന് ഹൈബി ഈഡന്‍ എംഎല്‍എയും പാടത്തിറങ്ങി.

നൂറുമേനി വിളഞ്ഞിരുന്ന പൊക്കാളിപ്പാടങ്ങള്‍ അപ്രത്യക്ഷമായതോടെയാണ് ഗ്രീന്‍ലീവ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ തരിശുപാടങ്ങളില്‍ പൊക്കാളികൃഷി എന്ന ആശയം സജീവമായത്. എറണാകുളം രാജഗിരി കോളേജിലെ എംഎസ്ഡബ്ലൂ വിദ്യാര്‍ഥികളായിരുന്നു പ്രധാന കൊയ്ത്തുകാര്‍...കൂടുതല്‍ ഈ ലിങ്കില്‍

http://www.reporterlive.com/2014/10/14/135296.html


Next Story

Related Stories