TopTop
Begin typing your search above and press return to search.

പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലിന് തുറക്കും

പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലിന് തുറക്കും

പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4നു തുറക്കാനും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനും മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എല്ലാ കോളജുകളും സര്‍വകലാശാലകളും എട്ടര മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കണം.

ഒരു വിദ്യാര്‍ഥിക്കു പരമാവധി 5 മണിക്കൂര്‍ ക്ലാസ്; ആവശ്യമെങ്കില്‍ 2 ബാച്ചുകളാക്കാം. ക്ലാസ് മുറി, ലാബ്, ഹോസ്റ്റല്‍ എന്നിവ ശുചീകരിക്കുന്നുവെന്നു പ്രിന്‍സിപ്പല്‍മാരും അധ്യാപകരും 28നു ഹാജരായി ഉറപ്പു വരുത്തണം.


Next Story

Related Stories