ഒരേക്കര്‍ പത്തു സെന്റ് ഭൂമി 20 ഭൂരഹിതര്‍ക്ക് നല്‍കി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ്; ഒരുങ്ങുന്നത് സ്വയംപര്യാപ്ത ‘ഗാന്ധി ഗ്രാമം’

ജാതിയോ മതമോ രാഷ്ട്രീയമോ മാനദണ്ഡമാക്കിയില്ല; പ്രമാണം രജിസ്റ്റര്‍ ചെയ്തത് സ്ത്രീകളുടെ പേരില്‍