‘ഇന്ത്യക്കാരെയും ഫിലിപ്പിനോകളെയും ഒഴിവാക്കിയാല്‍ ദുബായ് സുന്ദരമാകും’

മോവിഡ നൈറ്റ് ക്ലബിലെ ജീവനക്കാരി എന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ വനിതയാണ് പ്രകോപനപരമായ വംശീയ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കുവച്ചത