സൗദിയില്‍ വിദേശികള്‍ അടക്കേണ്ട ലെവി ഇരട്ടിയാക്കി; ആശങ്കയോടെ പ്രവാസികള്‍
ഇതോടൊപ്പം വിദേശികളുടെ ആശ്രിതര്‍ക്കുള്ള ഫീസുകളിലും ജനുവരി തുടക്കം മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുക. കൂടാതെ വിവിധ ഇനങ്ങള്‍ക്കുള്ള സബ്സിഡികള്‍ എടുത്തു കളയുന്നതോടെ സൗദിയില്‍ വൈദ്യുതി, വെള്ളം എന്നിവക്കും വില വര്‍ധിക്കും. വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) കൂടി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed