യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചവര്‍ക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളം ബോണസ് ആയി ലഭിക്കും എന്ന് യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ അല്‍ നഹ്യാന്‍ അറിയിച്ചു. കാലം ചെയ്ത യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 6 നാണ് ഷെയ്ഖ് സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മദിനം. ഏകേദശം 3000 കോടി ഇന്ത്യന്‍ രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഈദ് അല്‍ ഫിത്തറിന് മുന്‍പായി ബോണസ് വിതരണം ചെയ്യും എന്നാണ് ഗവണ്മെന്‍റ് അറിയിച്ചിരിക്കുന്നത്.
യു എ ഇ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് 3000 കോടിയുടെ ബോണസ്

Next Story