
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പാഠപുസ്തകങ്ങള്‍ വേനലവധിക്ക് മുന്നേ സ്കൂളുകളില്‍; ഭരണത്തിന്റെ 1000 ദിനങ്ങള്‍ ആഘോഷിക്കുന്ന സര്‍ക്കാരിന് പൊന്‍തൂവല്‍
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പാഠപുസ്തകങ്ങള്‍ വേനലവധിക്ക് മുന്‍പേ വിതരണം ചെയ്തു വിദ്യാഭ്യാസ വകുപ്പ്. ഏപ്രില്‍ 15നകം എല്ലാ സ്കൂളുകളിലും പുസ്തകം...