പ്രിയ പൃഥ്വിരാജ്, കേരളത്തിലെ സ്ത്രീകള്‍ നിങ്ങളെ ആദരവോടെ സ്നേഹിക്കും

സൂപ്പര്‍ താരങ്ങളായി ചിരഞ്ജീവികളെ പോലെ നില്‍ക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും സ്ത്രീകള്‍ക്കനുകൂലമായ രാഷ്ട്രീയ ആര്‍ജവം സിനിമ രംഗത്ത് കാണിക്കുന്നതില്‍ വിമുഖരായിത്തന്നെ തുടരുകയാണ്