ആരാധകരേ, നിങ്ങള്‍ എനിക്ക് വേണ്ടി മറ്റുള്ളവരെ അപമാനിക്കരുത്; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫെയ്‌സ്ബുക്കിലൂടെ തന്റെ ആരാധകരെ തിരുത്തി മലയാള സിനിമാതാരം പൃഥ്വിരാജ്. സാമൂഹിക മാധ്യങ്ങളില്‍ തന്റെ ആരാധകര്‍ എന്നു പറഞ്ഞ് മറ്റു സിനിമകളെയും നടന്മാരെയും തീരെ സഭ്യമല്ലാത രീതിയില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് തന്നെ വേദനിപ്പിക്കുന്നെന്നും എന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങള്‍ താഴ്ത്തി കെട്ടുമ്പോള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണെന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന … Continue reading ആരാധകരേ, നിങ്ങള്‍ എനിക്ക് വേണ്ടി മറ്റുള്ളവരെ അപമാനിക്കരുത്; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്