അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ 13 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു

അഴിമുഖം പ്രതിനിധി തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം വകുപ്പ് മേധാവിയായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് എറണാകുളം എന്‍ ഐ എ കോടതി വിധി പുറപ്പെടുവിച്ചു. ഇവര്‍ക്കുള്ള ശിക്ഷ അടുത്ത മാസം 5 നു പ്രഖ്യാപിക്കും. 18 പേരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. കേസില്‍ മുഖ്യ പ്രതിയടക്കം അഞ്ച് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളില്‍ ചിലര്‍ക്കെതിരെ യുപിപിഎ ചുമത്തിയത് കോടതി ശരിവച്ചു. വിധി പ്രസ്താവം പുറത്ത് … Continue reading അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ 13 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു