അദാനി, തിരിച്ചു പോകൂ; പ്രതിഷേധവുമായി ഓസ്ട്രേലിയന്‍ സംഘം ഗുജറാത്തിലേക്ക്

കല്‍ക്കരി ഖനനപദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായസര്‍വെയില്‍ ഭൂരിപക്ഷം ഓസ്‌ട്രേലിയക്കാരും പദ്ധതിക്കെതിരെ വോട്ടുചെയ്തു