ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, എഎപിക്ക് രണ്ടാം സ്ഥാനം, അകാലിദള്‍ – ബിജെപി സഖ്യത്തിന് വന്‍ തോല്‍വി

ആകെയുള്ള 117 സീറ്റില്‍ 60 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേയും ഇന്ത്യ ന്യൂസ് – എംആര്‍സി സര്‍വേയും പറയുന്നത്. എഎപി 50ലധികം സീറ്റ് നേടും.

പഞ്ചാബില്‍ 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന അകാലിദള്‍ – ബിജെപി സഖ്യത്തെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. ആകെയുള്ള 117 സീറ്റില്‍ 60 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേയും ഇന്ത്യ ന്യൂസ് – എംആര്‍സി സര്‍വേയും പറയുന്നത്. എഎപി 50ലധികം സീറ്റ് നേടും. അകാലിദള്‍ – ബിജെപി സഖ്യം ആറ് സീറ്റിലൊതുങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍