TopTop
Begin typing your search above and press return to search.

സ്വപ്നങ്ങളാണ് എന്‍റെ പ്രചോദനം- പുഷ്പാകരന്‍റെ ചിത്രങ്ങള്‍

സ്വപ്നങ്ങളാണ് എന്‍റെ പ്രചോദനം- പുഷ്പാകരന്‍റെ ചിത്രങ്ങള്‍

ലോകത്തെ മികച്ച യുവ ചിത്രകാരന്‍മാര്‍ക്ക് പ്രശസ്ത ചിത്രകാരനായ ജാക്സണ്‍ പൊള്ളോക്കിന്റെ പേരില്‍ നല്‍കുന്ന 9.12 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് ലഭിച്ച കെ കെ പുഷ്പാകരന്‍റെ ചിത്രങ്ങള്‍. ലോകത്തെ 76 രാജ്യങ്ങളില്‍ നിന്നായി 116 ചിത്രകാരന്മാരെയാണ് ഈ ഫെലോഷിപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് തൃശൂരിലെ വേലൂര്‍ സ്വദേശിയായ പുഷ്പാകരന്‍.















Next Story

Related Stories