സൂക്ഷ്മ കാലാവസ്ഥ അട്ടിമറിക്കപ്പെടുമ്പോള്‍; കൂമ്പളേരിയുടെ ഒരു ക്വാറി അനുഭവം

നബീല്‍ സി. കെ. എം (ആദ്യ ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:പാറ ഖനനത്തിന്‍റെ അമ്പലവയല്‍ ‘മാതൃക‘) കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി കഴിഞ്ഞാല്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന പ്രദേശമാണ് അമ്പലവയല്‍. ഈ മഴയെ ആശ്രയിച്ചാണ് അമ്പലവയല്‍ നിവാസികളുടെ ദൈനംദിന ആവശ്യങ്ങളും കൃഷിയും നിലന്നിരുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി ഒരു ജലസേചന പദ്ധതി പോലുമില്ലാത്ത ജില്ലയാണ് വയനാട്. സംസ്ഥാനത്ത് പരക്കെ ലഭ്യമാകുന്ന മഴക്ക് പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  പ്രാദേശികമായി വിതരണം ചെയ്യപ്പെടുന്ന മഴയും ചേര്‍ന്ന് … Continue reading സൂക്ഷ്മ കാലാവസ്ഥ അട്ടിമറിക്കപ്പെടുമ്പോള്‍; കൂമ്പളേരിയുടെ ഒരു ക്വാറി അനുഭവം

പാറ ഖനനത്തിന്‍റെ അമ്പലവയല്‍ ‘മാതൃക’

നബീല്‍ സി. കെ. എം. കേരളത്തിന്റെ വടക്കു കിഴക്കായി ഡക്കാന്‍ പീഢഭൂമിയുടെ ദക്ഷിണാഗ്രത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 2297 അടി ഉയരത്തിലാണ് വയനാട് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ ഭൂരിഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് കൊണ്ടും സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം കൊണ്ടും വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് വയനാടിന്. ജൈവികമായ ചില പ്രത്യേകതകളാല്‍ സമ്പന്നവും ഭൗമശാസ്ത്രപരമായ വിശിഷ്ടാവസ്ഥകളും വയനാടിനെ സുന്ദരവും സ്വര്‍ഗ്ഗീയവുമാക്കി. പ്രകൃതിയിലെ സ്ഥൂലവും സൂക്ഷ്മവും മറഞ്ഞിരിക്കുന്നതും പ്രകടമായതുമായ സകല ഘടകങ്ങളും അനുപൂരകങ്ങളായി കലരുമ്പോഴാണ് തികച്ചും നൈസര്‍ഗികമായ അനുഭവങ്ങള്‍ … Continue reading പാറ ഖനനത്തിന്‍റെ അമ്പലവയല്‍ ‘മാതൃക’