അതേ, മിസ്റ്റര്‍ രഘുറാം രാജന്‍; മാറുന്ന ഈ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ യോഗ്യനല്ല

ടീം അഴിമുഖം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവയ്ക്കാനുള്ള രഘുറാം രാജന്റെ അപ്രതീക്ഷിത തീരുമാനം ഒരു പക്ഷേ രാജ്യതലസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്നവര്‍ക്ക് ഒട്ടും അപ്രതീക്ഷിതമല്ല എന്നു പറയേണ്ടി വരും. കാരണം ഒരു സമയത്ത് പുത്തന്‍ ജനാധിപത്യത്തിലെ പ്രഭുക്കളും അവരുടെ മൂടുതാങ്ങികളും നിറഞ്ഞിരുന്ന ഇവിടം ഇപ്പോള്‍ ഉപചാപകരും സ്തുതിപാഠകരുമായ ഒരുകൂട്ടം അസഹിഷ്ണുക്കള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ ഇടനിലക്കാരുടെ ഒരു താവളം തന്നെയായിരുന്നു ഇവിടം എല്ലാക്കാലത്തും, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.   ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ … Continue reading അതേ, മിസ്റ്റര്‍ രഘുറാം രാജന്‍; മാറുന്ന ഈ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ യോഗ്യനല്ല