രാകേഷ് അസ്താനയെ സിബിഐ ഡയറക്ടറാക്കിയതിന് വിശദീകരണം തേടി സുപ്രീം കോടതി

അഴിമുഖം പ്രതിനിധി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സേവനം വെട്ടിക്കുറച്ചുകൊണ്ട് സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി ഗുജറാത്ത് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനെയെ നിയമിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അനില്‍ സിന്‍ഹ ഡയറക്ടര്‍ പദവിയില്‍ നിന്നും വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍ കെ ദത്തയെ സിബിഐയില്‍ നിന്നും മാറ്റിയതെന്തിനാണെന്നും കോടതി ആരാഞ്ഞു. സീനിയോറിറ്റി വച്ച് അടുത്ത സിബിഐ ഡയറക്ടറാവേണ്ടിയിരുന്നത് ദത്തയായിരുന്നു. ഇത് സംബന്ധിച്ച് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം … Continue reading രാകേഷ് അസ്താനയെ സിബിഐ ഡയറക്ടറാക്കിയതിന് വിശദീകരണം തേടി സുപ്രീം കോടതി