DYFI-യുടെ സാംസ്കാരിക നായകന്റെ ബലാത്സംഗ വിചാരങ്ങള്‍

സവര്‍ണ ജീര്‍ണതയെ ആഘോഷിച്ച അയാള്‍ വന്നത് സവര്‍ണ മൂല്യങ്ങളുടെ പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു ദളിത വിദ്യാര്‍ത്ഥിയുടെ പേരിലുള്ള-രോഹിത് വെമൂല-നഗറിലേക്കാണ്