എഡിറ്റര്‍

പ്രധാനമന്ത്രി മോദി ദി വാള്‍ സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

Avatar

ബിജെപിയുടെ നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം തികച്ചതിന്റെ ആഘോഷങ്ങളിലാണ് പാര്‍ട്ടിയും സര്‍ക്കാരും. അച്ഛേദിന്‍ കൊണ്ടു വരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ പ്രതീക്ഷകള്‍ സഫലമാക്കുന്നതില്‍ വിജയിച്ചുവോ. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എന്താണ് സര്‍ക്കാര്‍ ചെയ്തത്. ഇനിയെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദി വാള്‍ സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/n2t3QB

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍