TopTop
Begin typing your search above and press return to search.

മഴത്തുള്ളി പുരസ്‌കാരം രാഹുല്‍ മണപ്പാട്ടിന്

മഴത്തുള്ളി പുരസ്‌കാരം രാഹുല്‍ മണപ്പാട്ടിന്

കൊളത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷന്റെ മൂന്നാമത്തെ മഴത്തുള്ളി കലാലയ പുരസ്‌കാരം രാഹുല്‍ മണപ്പാട്ടിന്. ഭൂപടത്തില്‍നിന്ന് മാഞ്ഞുപോകാത്തവര്‍ എന്ന കവിതയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം എ മലയാളം വിദ്യാര്‍ത്ഥിയാണ് രാഹുല്‍ മണപ്പാട്ട്. ഏപ്രിലില്‍ കുളത്തൂരില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.


Next Story

Related Stories