TopTop
Begin typing your search above and press return to search.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ സൗജന്യമായി വായനക്കാരിലേക്ക്

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ സൗജന്യമായി വായനക്കാരിലേക്ക്

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ സൗജന്യമായി വായനക്കാരിലേക്ക്. ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടാണ് 81 വാല്യങ്ങളായി കൃതികള്‍ പുറത്തിറക്കിയിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണക്കായി 1964ലാണ് ജവറര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് ( ജെഎന്‍എംഎഫ്) സ്ഥാപിതമായത്. അമ്പതുവര്‍ഷങ്ങളായി റിസര്‍ച്ചേഴ്‌സിനേയും വിദ്യാര്‍ത്ഥികളേയും ഫെലോഷിപ്പുകളിലൂടെയും സ്‌കോളര്‍ഷിപ്പുകളിലൂടെയും ജെഎന്‍എംഎഫ് പിന്തുണ നല്‍കുന്നു. സോണിയ ഗാന്ധി നിലവില്‍ ജെഎന്‍എംഎഫ് ചെയര്‍പേഴ്‌സന്‍ ആണ്.

http://nehruselectedworks.com/ ല്‍ സമ്പൂര്‍ണ്ണ കൃതികള്‍ ലഭ്യമാണ്.


Next Story

Related Stories