” സാധാരണ ഗതിയിൽ സർക്കാർ ജീവനക്കാർ നേരിടുന്നതിനേക്കൾ വലിയ സമ്മർദമാണ് ഞങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നത്. റിസർവേഷൻ കൂടി ആരംഭിച്ചതോടെ തിരക്കുള്ള റൂട്ടുകളിൽ വലിയ തലവേദനയാണ് കണ്ടക്ടർമാർ നേരിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത ആൾ എത്തും വരെ ഒരു വണ്ടി നിറയെ യാത്രക്കാരുമായാണ് കാത്തു നിൽക്കേണ്ടി വരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരെയും കൈ കാര്യം ചെയ്യണം. അഥവാ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വരാതിരുന്നാൽ അതിലും സമ്മർദ്ദം നേരിടേണ്ടത് ജീവനക്കാരാണ്. ” മലപ്പുറം തിരുവനന്തപുരം തുടങ്ങി വലയ രീതിയിൽ … Continue reading “”