‘മരണസംഘത്തിന്റെ മേയര്‍’ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയപ്പോള്‍

എമിലി റൌഹാല(വാഷിംഗ്ടണ്‍ പോസ്റ്റ്) ഇവിടെ ആളുകള്‍ അവര്‍ ‘ഞങ്ങളുടെ മേയര്‍’ എന്നവര്‍ വിളിക്കുന്ന ഒരു മനുഷ്യന്റെ കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍, ഒരു വിനോദസഞ്ചാരി പുകവലിക്കരുതെന്ന നിയമം അനുസരിക്കാതിരുന്നപ്പോള്‍ ഞങ്ങളുടെ മേയര്‍ ആ ലക്ഷുഭക്ഷണശാലയിലേക്ക് തോക്കുമായി കയറിച്ചെന്ന് അവനെ വിരട്ടി. ഞങ്ങളുടെ മേയര്‍ തെരുവുകളില്‍ മോട്ടോര്‍സൈക്കിളില്‍ റോന്തുചുറ്റും. ഞങ്ങളുടെ മേയര്‍ തെമ്മാടികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചു. തെക്കന്‍ ഫിലിപ്പൈന്‍സിലെ മിണ്ടനാവോ ദ്വീപില്‍, ദവായോ എന്ന തീരദേശനഗരത്തിന്റെ മേയറായിരുന്നു റോഡ്രീഗോ ഡ്യൂടെര്‍റ്റെയെ കുറിച്ചാണ് ഈ വര്‍ത്തമാനമെല്ലാം. ഫിലിപ്പൈന്‍സ് പ്രസിഡണ്ടാകുന്നതിന് … Continue reading ‘മരണസംഘത്തിന്റെ മേയര്‍’ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയപ്പോള്‍