
ഇന്ദിരയുടെ കാലത്തെ സഞ്ജയ് എന്ന ഇന്ത്യന്‍ യുവാവ്; അടിയന്തരാവസ്ഥ പ്രവചിച്ച അവതാര്‍ കൃഷ്ണ കൗളിന്റെ '27 ഡൗണ്‍'
ഒറ്റ സിനിമ കൊണ്ട് അവിസ്മരണീയരായി മാറിയ ചില സംവിധായകരുണ്ട്. അതിലൊരാളാണ് അവതാര്‍ കൃഷ്ണ കൗള്‍. അവതാര്‍ കൃഷ്ണ കൗളിനെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍...