ശബരിമല വിവാദം; ഭരണഘടനയാണ് ശരി, മത ഗ്രന്ഥങ്ങളല്ല

അഡ്വ. കെ കെ പ്രീത മാറേണ്ടിയിരിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെമേല്‍ ആശാവഹമായി വന്നുപതിച്ച ഒരു നിരീക്ഷണമാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വെറും വാക്കാലുള്ള നിരീക്ഷണമാണെങ്കില്‍ പോലും അതുണ്ടാക്കിയിരിക്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഒരുപക്ഷേ ഈ ഹര്‍ജിയില്‍ ഉണ്ടാകുന്ന അന്തിമ വിധിയില്‍ ഇപ്പോഴത്തെ നിരീക്ഷണത്തിന് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലായെങ്കില്‍ പോലും, ആ പ്രതീക്ഷകള്‍ നമ്മളെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14,15 എന്നിവ പ്രതിപാദിക്കുന്നത് തുല്യ നീതിയെക്കുറിച്ചാണ്. അതില്‍ സ്ത്രീയെയും പുരുഷനെയും … Continue reading ശബരിമല വിവാദം; ഭരണഘടനയാണ് ശരി, മത ഗ്രന്ഥങ്ങളല്ല