ദേവസ്വം ബോർഡ് നിലപാട് മാറ്റുന്നു: സുപ്രീംകോടതിയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കും

പുനപ്പരിശോധനാ ഹരിജകളും റിട്ട് ഹരജികളുമാണ് ശബരിമല കേസ് സംബന്ധിച്ച് സുപ്രീംകോടതി പരിഗണിക്കുന്നത്.