ശബരിമല LIVE: വലിയ നടപ്പന്തലില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധാനാജ്ഞ മൂന്നു ദിവസത്തേക്ക് നീട്ടി

നേരത്തെ ബോര്‍ഡിനായി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇതു സംബന്ധിച്ച് നടപടികള്‍ തീരുമാനിക്കും.