Top

ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തു ; നായകനും നായികയ്ക്കും അഞ്ചു കോടി രൂപ ബോണസുമായി മറാത്തി നിര്‍മ്മാതാക്കള്‍

ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തു ; നായകനും നായികയ്ക്കും അഞ്ചു കോടി രൂപ ബോണസുമായി മറാത്തി നിര്‍മ്മാതാക്കള്‍

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മറാത്തി ഫിലിം എന്ന റെക്കോര്‍ഡ് ഇതുവരെ നട്സാമ്രാട്ട് എന്ന നാനാ പടേക്കര്‍ ചിത്രത്തിനായിരുന്നു. എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ താരബഹുല്യമില്ലാത്ത ഒരു സിനിമ ആ റെക്കോര്‍ഡ് പൊളിച്ചടുക്കി. ഏകദേശം 60 കോടിയോളം രൂപയാണ് പുതുമുഖങ്ങള്‍ ആയ ആകാശ് തോസര്‍, റിങ്കു രാജ്ഗുരു എന്നിവര്‍ അഭിനയിച്ച 'സൈരത്' വാരിക്കൂട്ടിയത്. ഇത്രയും കളക്ഷന്‍ കിട്ടിയ സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവച്ചത് ലാഭത്തിന്റെ പങ്ക് കാസ്റ്റ് ആന്‍ഡ്‌ ക്രൂവിനും കൂടി നല്‍കിയിട്ടാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/YI8hs5



Next Story

Related Stories