Top
സാജന്‍ സിന്ധു

സാജന്‍ സിന്ധു

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ക്യാന്‍വാസ് ടോപ്പുള്ള ജീപ്പും ഞാനുമെല്ലാം ഒരു കരിക്കട്ടയായി മാറിയേനെ!

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ക്യാന്‍വാസ് ടോപ്പുള്ള ജീപ്പും ഞാനുമെല്ലാം ഒരു കരിക്കട്ടയായി മാറിയേനെ!

മാര്‍ച്ച് 17. ഉച്ചയ്ക്ക് ഒരു മണിയായിക്കാണും. ഞാന്‍ കട്ടേക്കാട് വനത്തിലൂടെ പതുക്കെ ജീപ്പ് ഓടിച്ചു.കയ്യേനി ക്യാമ്പ് സെന്റര്‍ ആണ് എന്റെ ലക്ഷ്യസ്ഥാനം....