സ്ത്രീകളുടേതല്ലാത്ത തൊഴിലിടങ്ങളും കല്യാണ്‍ സ്വാമിമാരും; മാറ്റം വന്നേ പറ്റൂ

ശരത് ചേലൂര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഢനങളും വര്‍ദ്ധിച്ചു വരുന്ന സമകാലീന സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ നടക്കുന്ന അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ അതിശക്തമായ രാഷ്ട്രീയ ഇടപെടലിന് തയ്യാറെടുക്കുകയാണ് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍. വ്യാപാര സ്ഥാപനങളില്‍ ജോലി ചെയ്യുന്ന അസംഘടിതരായ സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങള്‍ വളരെ ഗൗരവമായി ഏറ്റെടുക്കുകയും തൊഴിലാളികളുമായും മാനേജ്‌മെന്റുകളുമായും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക വഴി കൂടുതല്‍ മെച്ചപ്പെട്ട വേതനവും മറ്റ് ആനുകൂല്യങളും തൊഴില്‍ സാഹചര്യങളും നേടിയെടുക്കുക എന്ന വളരെ പ്രധാനപ്പെട്ട ഇടപെടലാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്. … Continue reading സ്ത്രീകളുടേതല്ലാത്ത തൊഴിലിടങ്ങളും കല്യാണ്‍ സ്വാമിമാരും; മാറ്റം വന്നേ പറ്റൂ