TopTop
Begin typing your search above and press return to search.

'ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അവസ്ഥ'; സല്‍മാന്റെ പ്രയോഗത്തിനെതിരെ വ്യാപക പ്രതിഷേധം

അഴിമുഖം പ്രതിനിധി

ബീയിംഗ് ഹ്യൂമന്‍ എന്നാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. പക്ഷേ ഇന്‍സെന്‍സിറ്റീവ് ആയ ട്വീറ്റുകളും മറുപടികളും കാരണം ഈ ഹാന്‍ഡില്‍ പലപ്പോഴും അത്യുന്നതങ്ങളില്‍ എത്താറുണ്ട്. അതായത് ട്വിറ്ററിലെ ട്രെന്‍ഡിംഗ് ലിസ്റ്റിന്റെ ടോപ്പില്‍.

ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ നല്‍കിയ മറുപടിയാണ്‌ ഇപ്രാവശ്യം സല്‍മാനെ പ്രതിക്കൂട്ടിലാക്കിയത്. പുതിയ ചിത്രം സുല്‍ത്താന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഷൂട്ടിംഗ് സമയത്ത്‌ തന്റേത്‌ ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ അവസ്ഥയ്ക്ക് സമാനമായിരുന്നു എന്ന് സല്‍മാന്‍ പറയുകയുണ്ടായി. തുടര്‍ന്ന് ഇതിനെതിരെ ട്വിറ്ററില്‍ ആരംഭിച്ച പ്രതിഷേധം പ്ലാറ്റ്‌ഫോം കടന്നു വെളിയിലും എത്തി, ചാനലുകളില്‍ ചര്‍ച്ചയുമായി. ഇതിനെതിരെ സല്‍മാന്‍ ഫാന്‍സും രംഗത്തെത്തി. ഒടുക്കം സല്‍മാന്‍ മാപ്പ് പറഞ്ഞെങ്കിലും പ്രശ്നം തുടരുകയാണ്. ട്വീറ്റുകള്‍ കാണാം




























Next Story

Related Stories