
ലോക് ഡൗണ്‍ അവസാനിച്ചിരിക്കാം, പക്ഷേ കൊറോണ വൈറസ് അവിടെതന്നെയുണ്ട്; വിജയം നേടുംവരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോക് ഡൗണ്‍ അവസാനിച്ചിരിക്കാം, പക്ഷേ വൈറസ് അവിടെതന്നെയുണ്ടെന്ന കാര്യം മനസിലാക്കി ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്ക്കെതിരായ...