ഞാന്‍ അമ്മയാകാത്തതില്‍ താങ്കള്‍ക്കെന്തിന് നിരാശ? രാജ്ദീപ് സര്‍ദേശായിയെ വീഴ്ത്തി സാനിയയുടെ എയ്‌സ്

അഴിമുഖം പ്രതിനിധി സണ്ണി ലിയോണ്‍ സിഎന്‍എന്‍- ഐബിഎന്നിലെ ഭുപേഷ് ചൂബിക്ക് കൊടുത്ത ചുട്ടമറുപടി ട്രോളുകളായി പരിണമിച്ചത് ‘പുരുഷ’ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. എന്നാല്‍ ജൂലൈ 13ന് ടെന്നീസ് താരം സാനിയ മിര്‍സയുമായി അഭിമുഖം നടത്തിയ ഇന്ത്യ ടുഡേ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയും അതെ അബദ്ധം ആവര്‍ത്തിച്ചു. ചോദ്യകര്‍ത്താവിനോടുള്ള സമീപനത്തില്‍ സണ്ണി ലിയോണ്‍ പാത പിന്തുടര്‍ന്ന സാനിയ മിര്‍സ രാജ്ദീപിനു കൊടുത്ത മറുപടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തനിക്ക് അബദ്ധം പിണഞ്ഞെന്നു മനസ്സിലാക്കിയ രാജ്ദീപ് തന്റെ ചോദ്യങ്ങള്‍ക്ക് … Continue reading ഞാന്‍ അമ്മയാകാത്തതില്‍ താങ്കള്‍ക്കെന്തിന് നിരാശ? രാജ്ദീപ് സര്‍ദേശായിയെ വീഴ്ത്തി സാനിയയുടെ എയ്‌സ്