TopTop

കോണ്ടം വെറുതെ കൊടുക്കാം, സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കി കൂടെ? ഡല്‍ഹി ഡിസിപിയുടെ ചോദ്യം

കോണ്ടം വെറുതെ കൊടുക്കാം, സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കി കൂടെ? ഡല്‍ഹി ഡിസിപിയുടെ ചോദ്യം
കോണ്ടം വെറുതെ കൊടുക്കാമെങ്കില്‍ സാനിട്ടറി നാപ്ക്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ഡല്‍ഹി പൊലീസ് ഡിസിപി മോനിക്ക ഭരദ്വാജ്. തന്റെ ട്വീറ്റിലാണു പൊലീസ് കണ്‍ട്രോള്‍ റൂം ഡിസിപിയായ മോനിക്ക ഇങ്ങനെ കുറിച്ചിരിക്കുന്നത്.

കോണ്ടം വെറുതെ നല്‍കാന്‍ കഴിയുമെങ്കില്‍, ചുരുങ്ങിയപക്ഷം സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കാം. ഇതൊരിക്കലും ആഡംബരമല്ല, അവശ്യമാണ്. 88 ശതമാനം ഗ്രാമീണ സ്ത്രീകള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ല;
മോനിക്ക ട്വിറ്ററില്‍ കുറിച്ചു.


Next Story

Related Stories