രാമാനുജന്റെയും സലാമിന്റെയും ശാസ്ത്രബുദ്ധിക്ക് പിന്നില്‍ ‘ദൈവികശക്തി’ക്ക് എന്തെങ്കിലും പങ്കുണ്ടോ?

ഇന്ത്യയിൽ ഹിന്ദുത്വ ശക്തികളും പാക്കിസ്ഥാനിൽ അഹമ്മദിയകളുടെ വിധ്വംസക വൃത്തികളും അരങ്ങേറുന്ന പശ്ചാത്തലത്തില്‍ ഈ അവകാശവാദങ്ങൾക്ക് സവിശേഷ പ്രസക്തി കൈവരുന്നുണ്ട്