കേരളത്തിലെ വെള്ളപ്പൊക്കം: ഒരു കാലാവസ്ഥാ ശാസ്ത്ര അവലോകനം

എന്തുകൊണ്ടാണ് ഇത്തരം ശക്തിയായ മഴ പെയ്തത് എന്ന് അറിയാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ വിശകലനങ്ങള്‍ വേണ്ടി വരും. ശാസ്ത്രസമൂഹവും കാലാവസ്ഥാ ശാസ്ത്രജ്ഞരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്.