കാലാവസ്ഥ മാറ്റങ്ങളെ നേരിടാനുള്ള ശേഷി ഗ്രാമീണ സ്ത്രീകള്‍ക്കുണ്ട്: പഠനം

സാങ്കേതിക ബദലുകള്‍ അത്ര ലഭ്യമല്ലാത്ത സാഹചര്യത്തില്‍, വര്‍ഗ, സാംസ്കാരിക അതിരുകളെ മറികടന്ന് സ്ത്രീകള്‍ വിഭവ കൈകാര്യത്തിന് പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ട്