TopTop
Begin typing your search above and press return to search.

ജനനം മുതല്‍ നടക്കാന്‍ തുടങ്ങുംവരെ; സാരസ് ക്രെയിനിന്റെ ജീവിതത്തിലൂടെ-ചിത്രങ്ങള്‍

ജനനം മുതല്‍ നടക്കാന്‍ തുടങ്ങുംവരെ; സാരസ് ക്രെയിനിന്റെ ജീവിതത്തിലൂടെ-ചിത്രങ്ങള്‍

നേപ്പാളിലെ ലുമ്ബിനി ബുദ്ധന്‍ ജനിച്ചതായി കരുതപ്പെടുന്ന സ്ഥലമാണ്. ഈ സ്ഥലം സമാധാനത്തിന്റേയും പ്രചോദനത്തിന്റേയും ഇടമായും പലരും കണകാക്കുന്നു. ഇവിടെ ധാരാളം ആശ്രമങ്ങളും സ്ഥിതി ചെയ്യുന്നു. മനോജ് പൗഡല്‍ എന്ന ഫോട്ടോ ഗ്രാഫര്‍ പകര്‍ത്തിയ അപൂര്‍വ്വ പക്ഷികളായ സാരസ് ക്രെയിന്‍ വിഭാഗത്തില്‍പ്പെട്ട കൊക്കുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ലുമ്ബിനിയില്‍ നിന്നുള്ള മനോഹര കാഴ്ച്ചയാവുന്നത്. മുട്ടയിട്ടത് മുതല്‍ അത് വിരിഞ്ഞ് വളരുന്നതുവരെയുള്ള ജീവിതമാണ് മനോജ് പൗഡല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

1.

2.

3.

4.

5.

6.

7.

8.


37 ദിവസംവേണ്ടി വന്നു മുട്ട വിരിയാനെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. പക്ഷിക്കുഞ്ഞ് മുട്ടവിരിഞ്ഞ് പുറത്ത് വന്നതിനുശേഷം സ്വയം നടക്കാന്‍ ദിവസങ്ങളെടുത്തു. അഞ്ഞൂറിലധികം ഇത്തരത്തിലുള്ള കൊക്കുകള്‍ ഇവിടെയുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ഈ ചിത്രങ്ങളെല്ലാം വളരെ അകലെനിന്ന് ക്യാമറ ഫോകസ് ചെയ്താണ് എടുത്തതെന്നും. പക്ഷികളെ ഒരു തരത്തിലും ശല്യം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു.


Next Story

Related Stories