ഷോണ്‍ പെന്‍, ‘എല്‍ ചാപോ’ അഭിമുഖം; ഹോളിവുഡിന്‍റെ അധോലോക കാമന (തിരിച്ചും)

ആന്‍ ഹൊര്‍നാഡേ(വാഷിംഗ്ടണ്‍ പോസ്റ്റ്) കഴിഞ്ഞ ദിവസം പിടിയിലായ മെക്സിക്കോയിലെ മയക്കുമരുന്നു രാജാവു ജോക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാനുമായ് ഹോളിവുഡ് നടന്‍ ഷോണ്‍ പെന്‍ നടത്തിയ കൂടിക്കാഴ്ച്ചയെ ഭൌമ-രാഷ്ട്രീയ കുരുക്കുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അയാളുടെ ത്വരയാണെന്ന് പറയാന്‍ എളുപ്പമാണ്. പക്ഷേ ഹോളിവുഡും സംഘടിത കുറ്റകൃത്യങ്ങളുടെ ലോകവും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പാരമ്പര്യത്തുടര്‍ച്ചയാണ് ഈ സംഭവവും. ഫ്രെഡ് അസ്റ്റെയരും ജിഞ്ചര്‍ റോജെഴ്സും പോലെ (“അയാള്‍ അവള്‍ക്ക് സമൃദ്ധിയും ആഢ്യത്വവും നല്‍കി, അവളയാള്‍ക്ക് രതിയും”) സംഘടിത കുറ്റകൃത്യലോകവും ഹോളിവുഡും പരസ്പരം ആവശ്യമുള്ളത് നല്‍കിക്കൊണ്ടിരുന്നു. അത് … Continue reading ഷോണ്‍ പെന്‍, ‘എല്‍ ചാപോ’ അഭിമുഖം; ഹോളിവുഡിന്‍റെ അധോലോക കാമന (തിരിച്ചും)