സെക്‌സി ദുര്‍ഗ: ഇന്ത്യയിലേക്ക് തിരിച്ചുവരൂ, സംസ്കാരമെന്തെന്ന് പഠിപ്പിക്കാം; സനല്‍ കുമാര്‍ ശശിധരന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി

സെക്സി ദുര്‍ഗ എന്ന പേരിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നാണ് ഹിന്ദു സ്വാഭിമാന്‍ സംഘ് എന്ന സംഘടനയുടെ ഭീഷണി