Emma Stone ബോക്സ് ഓഫീസ് ഹിറ്റുകളും ഓസ്കാര്‍ പുരസ്കാരങ്ങളുമായി ആരാധക ശ്രദ്ധ നേടിയ നടിയാണ് എമ്മ സ്റ്റോണ്‍. എമ്മയുടെ ഡ്രസിങ് മുതല്‍ എന്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. ഇപ്പോള്‍ അവര്‍ നല്കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. അത് എമ്മയുടെ പേരുമായി ബന്ധപ്പെട്ടതാണ്. എമിലി എന്നാണ് എമ്മയുടെ യഥാര്‍ത്ഥ പേര്. തനിക്ക് എമിലി എന്ന് ആളുകള്‍ വിളിക്കുന്നതാണ് ഇഷ്ടം. ഇക്കാര്യം താന്‍ അടുപ്പമുള്ളവരോടെല്ലാം പറയാറുണ്ട്. താന്‍ ജോലി ചെയ്ത ചിത്രങ്ങളിലെ അഭിനേതാക്കളും ക്രൂ അംഗങ്ങളും തന്നെ എമിലി എന്നാണ് … Continue reading “എമിലി, അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം; എമ്മ സ്റ്റോണ്‍”