TopTop
Begin typing your search above and press return to search.

കാരറ്റ് റൈസ് പായസം

കാരറ്റ് റൈസ് പായസം

റെസിപ്പി തയ്യാറാക്കിയത്

മുഫീദ മുഷീര്‍

മലപ്പുറം

ചേരുവകള്‍

കാരറ്റ് - 4

പാല്‍ - 1 ലിറ്റര്‍

നെയ്‌ചോര്‍അരി - ഒരു പിടി

കണ്ടന്‍ സെട് മില്‍ക്ക് -1/2 കപ്പ്

പഞ്ചസാര - 1/2 കപ്പ്

നെയ്യ് - 1 ടിസ്പൂണ്‍

ഏലക്കാ പൊടി - 1/2 ടി സ്പൂണ്‍

അണ്ടിപരിപ്പ് - 10 എണ്ണം

ഉപ്പ് - ഒരു നുള്ള്

തേങ്ങ കൊത്ത് - 2 ടിസ്പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റും അരിയും നന്നായി വേവിച്ച് അരച്ചെടുക്കുക ഇത് ഒരു പാനിലെക്ക് ഒഴിക്കുകഇതിലെക്ക് പാല്‍ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക പഞ്ചസാരയും കണ്ടന്‍സെസ് മില്‍ക്കും എലക്കാ പൊടിയും ഉപ്പും ചേര്‍ത്ത് കുറുകുന്നത് വരെ നന്നായി ഇളക്കുക നെയ് ഒഴിച്ച് തേങ്ങാക്കെത്തും അണ്ടിപരിപ്പും വറുത്ത്

ഇതിലെക്ക് ഒഴിച്ച് കൊടുക്കുക പായസം റെഡി

Next Story

Related Stories