TopTop
Begin typing your search above and press return to search.

തക്കാളി കൊണ്ട് തയ്യാറാക്കാം പ്രഥമന്‍

തക്കാളി കൊണ്ട് തയ്യാറാക്കാം പ്രഥമന്‍

റെസിപ്പി തയ്യാറക്കിയത്

മായ മേനോന്‍

തിരുവനന്തപുരം

ചേരുവകള്‍

പഴുത്ത തക്കാളി - 1/2 kg. (മിക്‌സിയില്‍ അടിച്ച് കുരുവും തൊലിയും കളയണം

ശര്‍ക്കര - 250 g

തേങ്ങാപാല്‍ - ഒന്നാം പാല്‍ (1/2 കപ്പ്) രണ്ടാം പാല് (4 കപ്പ്)

നെയ്യ് - 1 tbsp

അണ്ടിപ്പരിപ്പ് ,മുന്തിരി - 20 g

പാകം ചെയ്യുന്ന വിധം

എടുത്തു വച്ച തക്കാളി നെയ്യ് ചേര്‍ത്ത് നല്ലപോലെ വരട്ടുക ആവശ്യത്തിന് ശര്‍ക്കരയും ചേര്‍ക്കണം. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക 'ശര്‍ക്കര ആവശ്യമെങ്കില്‍ ചേര്‍ക്കുക. അത്യാവശ്യം കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി വാങ്ങി വക്കുക ' അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തിടുക ''തക്കാളി പ്രഥമന്‍ തയ്യാര്‍

Next Story

Related Stories