ഞെളിഞ്ഞിരിക്കാനല്ല; ഒന്നു നടു നിവര്‍ത്താന്‍-80 ദിവസം പിന്നിടുന്ന കല്യാണ്‍ ഇരിപ്പ് സമരം

കല്യാണ്‍ സില്‍ക്ക്‌സില്‍ നിന്നും അന്യായമായി പുറത്താക്കപ്പെട്ട 6 വനിതാ ജീവനക്കാര്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുന്നു. സാര്‍വ്വദേശീയ മഹിളാദിനമായ മാര്‍ച്ച് 8 മുതല്‍ ആരംഭിച്ച ഉപവാസം  11 ദിവസം പൂര്‍ത്തിയാക്കി. സമരക്കാരില്‍ ഒരാളും അസംഘടിത തൊഴിലാളി യൂണിയന്‍ അംഗവുമായ മായാദേവി എഴുതുന്നു. ഈ സമരം ഡിസംബര്‍ 30 ന് ആരംഭിച്ചതാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ അതിപാരമ്യതയിലാണ് ഞങ്ങള്‍ സ്ത്രീകള്‍ സമരമുഖത്തേക്ക് എത്തിപ്പെട്ടത്. എന്താണ് ഇന്നത്തെ ടെക്‌സ്റ്റൈല്‍ മേഖലയിലെ .തൊഴിലാളികളുടെ അവസ്ഥ? നിര്‍ദ്ധനരും വിദ്യാഭ്യാസം കുറഞ്ഞവരുമായ … Continue reading ഞെളിഞ്ഞിരിക്കാനല്ല; ഒന്നു നടു നിവര്‍ത്താന്‍-80 ദിവസം പിന്നിടുന്ന കല്യാണ്‍ ഇരിപ്പ് സമരം