സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി

സോഷ്യല്‍ മീഡിയയില്‍ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ നയങ്ങളില്‍ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കും.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കി മേലുദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. സാഹിത്യസൃഷ്ടികള്‍ നടത്തുന്നതിനുപോലും അനുമതി നേടണമെന്നായിരുന്നു ആ ഉത്തരവ്.

Next Story