UPDATES

സോഷ്യൽ വയർ

ഒരു പെയിന്റിൽ ഗൃഹാതുരതയുണർത്തുന്ന 40 പരസ്യങ്ങള്‍: വൈറലാകുന്ന ചിത്രം കാണാം

ഈ ചിത്രത്തില്‍ 40 പരസ്യങ്ങളുണ്ട് എന്നും അത് കണ്ടു പിടിക്കാമൊ എന്നു പറഞ്ഞുകൊണ്ടാണ് വൈബവ് വിശാല്‍ എന്നയാള്‍ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പണ്ടുകാലത്തെ പരസ്യങ്ങള്‍ കാണുന്നത് വലിയ ഗൃഹാതുരത കൊണ്ടുവരുന്നു. പലരുടെ കുട്ടിക്കാലവും യൗവനവുമെല്ലാം ഈ പരസ്യങ്ങളുടെ ഓർമകളുമായി ചുറ്റിപ്പറ്റി നിൽക്കുന്നവയാണ്. 80, 90 കാലത്തെ 40 പരസ്യങ്ങളിലെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് കാരണവും മറ്റൊന്നല്ല. ഗൃഹാതുരത തലയ്ക്ക് കയറിയവർ ഈ ചിത്രം ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്.

ഈ ചിത്രത്തില്‍ 40 പരസ്യങ്ങളുണ്ട് എന്നും അത് കണ്ടു പിടിക്കാമൊയെന്നും ചോദിച്ചാണ് വൈഭവ് വിശാല്‍ എന്നയാള്‍ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തലമുറയെമുഴുവന്‍ പിടിച്ചിരുത്തിയ ക്ലാസിക് പരസ്യങ്ങളും ഇതിലുണ്ട്.


Read More: രാവിലെ എഴുന്നേറ്റാൽ വടിയും വടിവാളുമെടുത്ത് തല്ലാനിറങ്ങുന്നവരല്ല കണ്ണൂരിലെ ജനങ്ങള്‍; എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് വി എസ് അനിൽകുമാർ  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍