UPDATES

സോഷ്യൽ വയർ

ഭര്‍ത്താവിനെതിരെ കമന്റ് ഇട്ടയാള്‍ക്ക് തക്ക മറുപടി നല്‍കി നടി ഐമ സെബാസ്റ്റ്യന്‍

‘ ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറു ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെന്നുമായിരുന്നു’ കമന്റ്

ഭര്‍ത്താവിനെതിരെ കമന്റ് ഇട്ടയാള്‍ക്ക് തക്ക മറുപടി നല്‍കി നടി ഐമ സെബാസ്റ്റ്യന്‍. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രത്തിനു താഴെയാണ് ഒരാള്‍ കമന്റ് ഇട്ടത്‌.  ‘ ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറ് ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെ’ന്നുമായിരുന്നു കമന്റ്.

‘സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന് എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടൂ’ എന്നായിരുന്നു ഐമയുടെ തിരിച്ചുള്ള മറുപടി. താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.

 

View this post on Instagram

 

Peace and love 💕 PC: @inst.kev Outfit: @anokhijaipur

A post shared by Aima Rosmy Sebastian (@aima.rosmy) on

Read More : ശ്രീലങ്കൻ ചാവേറുകൾ കശ്മീരും ബെംഗളൂരുവും സന്ദർശിച്ചു; കേരളത്തിൽ യാത്രകൾ നടത്തി: ശ്രീലങ്കൻ പട്ടാളത്തലവൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍