TopTop
Begin typing your search above and press return to search.

'ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടെന്നു തോന്നിയാല്‍ തെരുവില്‍ ഉപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട; എവിടായാലും വന്നെടുത്തോളാം'

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റു മരിച്ച ഏഴുവയസ്സുകാരന്‍ കേരളമനസ്സിന് ഒരു വേദനതന്നെയാണ്. നിരവധി പേരാണ് കുട്ടിയുടെ മരണത്തില്‍ വേദനയര്‍പ്പിച്ചും പ്രതിക്ഷേധിച്ചും എത്തിയത്. ഇപ്പോഴിതാ നടി അഞ്ജലി അമീറും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ജലി സമൂഹമാധ്യമത്തില്‍ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്.

'ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട. ഒന്നു ബന്ധപ്പെട്ടാ മതി, എവിടെയായാലും വന്നെടുത്തോളാം' എന്നാണ് താരം തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്. അഞ്ജലിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയയും.



Read More : കെ ഇ രാഹുല്‍ ഗാന്ധി, കെ സുധാകരന്‍, പി ശ്രീമതി, ശശി ടി…അങ്ങനെ 28 അപരന്മാര്‍; പ്രമുഖര്‍ക്ക് പാരയാകുമോ?

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories