TopTop

ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഇരട്ട മഴവില്ലിന്റെ പശ്ചാത്തലത്തില്‍ പുല്‍മേട്ടില്‍ കാട്ടാനകള്‍ മേയുന്ന ചിത്രം പങ്കുവച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്

ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഇരട്ട മഴവില്ലിന്റെ പശ്ചാത്തലത്തില്‍ പുല്‍മേട്ടില്‍ കാട്ടാനകള്‍ മേയുന്ന ചിത്രം പങ്കുവച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്
ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പങ്കുവച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. കെനിയയിലെ അമ്പോസെലില്‍ നിന്ന് വരുണ്‍ ആദിത്യ പകര്‍ത്തിയ ഇരട്ട മഴവില്ലിന്റെ പശ്ചാത്തലത്തില്‍ പുല്‍മേട്ടില്‍ കാട്ടാനകള്‍ മേയുന്ന ചിത്രമായിരുന്നു ടിം കുക്ക് തന്റെ ട്വിറ്ററില്‍ പങ്കുവച്ചത്. ലോക ഫോട്ടോഗ്രഫി ദിനത്തോടെ അനുബന്ധിച്ച് ടിം കുക്ക് പങ്കുവച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് വരുണിന്റെയും ചിത്രവും ട്വീറ്റ് ചെയ്തിരിക്കുന്നത്.


Next Story

Related Stories