സോഷ്യൽ വയർ

കാന്തക്കണ്ണുള്ള സുന്ദരൻ: ബംഗ്ലാദേശി തൊഴിലാളിയുടെ ഫോട്ടോ വൈറലാകുന്നു

കണ്ണുകളിൽ പ്രേമാകർഷണ യന്ത്രം ഘടിപ്പിച്ച ഈ യുവാവിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബംഗ്ലാദേശിൽ‌ നിന്നുള്ള ഈ തൊഴിലാളിയുടെ കണ്ണുകളുടെ സൗന്ദര്യവും മുഖത്തിന്റെ പ്രത്യേക ഘടനയുമാണ് ലോകത്തെ ആകർഷിക്കുന്നത്.

പയ്യനെ മോഡലാക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. മോഡലിങ്ങിൽ ഒരവസരം ഈ യുവാവിന് നൽകൂ എന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍